പാചകക്കുറിപ്പുകള്‍

തിരഞ്ഞെടുക്കപ്പെട്ടവ

  • ചില്ലി ഗോബി( Chilli Gobi)


    ഇന്ന് നമ്മുക്ക് എല്ലാവർക്കും തന്നെ സുപരിചിതമായ ചൈനീസ് ഡിഷ് ആയ ചില്ലി ഗോബി ഉണ്ടാക്കാം.തുടങ്ങാം.

    Read more
  • ഉണക്ക ചെമ്മീന്‍ (കൊഞ്ച്) മുളകിട്ടത് (Dried Prawn Chilly)


    ഇത് ചെറിയ പാക്കറ്റില്‍ കൊല്ലത്തെ ചില ബാറുകളില്‍ കിട്ടുമായിരൂന്നു ടച്ചിംഗ്സ് അയിട്ട്.

    Read more
  • സ്വീറ്റ് കോൺ ചാട്ട്( Sweet Corn Chat)


    ഇന്ന് ചാട്ട് സ്നേഹികൾക്ക് മിക്കവർക്കും ഇഷ്ടമുള്ള വളരെ ഈസിയായി വീട്ടിൽ ഉണ്ടാക്കാൻ സാധിക്കുന്ന സ്വീറ്റ് കോൺ ചാട്ട് ആയിട്ട് ആണു ഞാൻ വന്നെക്കുന്നത് ട്ടൊ.തുടങ്ങിയാലൊ

    Read more
  • കോവയ്ക അച്ചാര്‍ (Ivy Gourd Pickle)


    ഇന്ന് നമ്മുക്ക് കോവക്കാ അച്ചാർ എങ്ങനെ ഉണ്ടാക്കാം ന്ന് നോക്കാം.കോവക്ക കൊണ്ട് മെഴുക്കുപുരട്ടീം, തോരനും, ഒഴിച്ച് കറീം ,സാലഡും ഒക്കെ ഉണ്ടാക്കാം, എന്നാൽ ആരെലും അച്ചാർ ഉണ്ടാക്കീട്ട് ഉണ്ടൊ, ഇല്ലെങ്കിൽ ഒന്ന് ഉണ്ടാക്കി നോക്കണം ട്ടൊ, സൂപ്പർ റ്റേസ്റ്റ് ...

    Read more
  • എള്ളുണ്ട(Sesame Seeds Sweet Ball)


    എനിക്കെ എത്ര കഴിച്ചാലും മതി ആവാത്തെ ഒന്നാണ് നമ്മുടെ എള്ളുണ്ട ...കടയിൽ നിന്ന് ആണ് സ്ഥിരം വാങ്ങി കൊണ്ടിരുന്നെ ...ഒരു ദിവസം ഒരു ബൊദൊദയം ഉണ്ടായി ഒന്ന് വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കിയലോന്നു ...സംഗതി ആദ്യം അത്ര കണ്ടു ...

    Read more
  • പപ്പടം തോരൻ ( Pappad Stir Fry With Coconut)


    ഇന്ന് ഞാൻ വന്നേക്കുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു തോരനും ആയിട്ട് ആണെട്ടൊ..

    Read more
  • സേമിയാ ഉപ്പുമാവ്(Semiya Uppumavu)


    ഇന്ന് നമ്മുക്ക് സേമിയാ ഉപ്പുമാവ് ഉണ്ടാക്കിയാലൊ?നല്ലൊരു പ്രഭാത ഭക്ഷണമായിട്ടൊ, ഡിന്നർ ഐറ്റെം ആയിട്ടൊ ഒക്കെ നമ്മുക്ക് സേമിയാ ഉപ്പുമാവ് ഉപയോഗിക്കാവുന്നതാണു.അപ്പൊ എങ്ങനെ ആണെന്ന് നോക്കാം

    Read more
  • പാലക് പാന്‍കേക്ക് (Spinach Pan Cake)


    വളരെ വ്യത്യസ്തമായ ഒരു വിഭവം.

    Read more
  • മാര്‍ബിള്‍ കേക്ക് (Marble Cake)


    ഇന്ന് നമ്മുക്ക് മാർബിൾ കേക്ക് ഉണ്ടാക്കിയാലൊ,മാർബിൾ ഡിസൈൻ പോലെ ഉള്ളത് കൊണ്ടാണു ഇതിനു മാർബിൾ കേക്ക് എന്നു പറയുന്നെ... വീട്ടിൽ തന്നെ എളുപ്പത്തിൽ ഇത് ഉണ്ടാക്കാവുന്നതാണു.ഓവൻ ഇല്ലെങ്കിലും സാരില്ല.കുക്കറിൽ വച്ചും ഇത് ഉണ്ടാക്കാം. അപ്പൊ തുടങ്ങാം.

    Read more

ഏറ്റവും പുതിയ‍ പോസ്റ്റുകള്‍

വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam  -  ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം - പാഷൻ ഫ്രൂട്ട് - കാന്താരി ചമ്മന്തി | Malayala Pachakam  -  Chicken Zinger Club :: Rajila Jasid :: Malayala Pachakam  -  കൊതി തീരെ കഴിക്കാൻ വായിൽ കപ്പലോടിക്കുന്ന നെയ്‌ച്ചോർ 😋 :: Ghee Rice Recipe 🔥 | Malayala Pachakam  -  ഓംലറ്റ് ഇങ്ങനെയും ഉണ്ടാക്കാമായിരുന്നോ ? :: Special Omelette | Rajila Jashid | Malayala Pachakam  -  ഇതിലും കിടിലൻ ബിരിയാണി സ്വപ്നങ്ങളിൽ മാത്രം :: Al-Kidu Chicken Biriyani - Malayala Pachakam  -  തട്ടുപൊളിപ്പന്‍ ചെമ്മീന്‍ റോസ്റ്റ് :: Prawns Roast | Rajila Jashid | Malayala Pachakam  -  ദ്രുതഗതിയിൽ അനായാസ കോഴിക്കറി :: Instant & Easy Chicken Curry | Rajila Jashid | Malayala Pachakam  -  വെറൈറ്റി ചിക്കൻ കുറുമ - Variety Chicken Kuruma | Rajila Jashid | Malayala Pachakam  -  കിടിലൻ ബീഫ് വരട്ടിയത് [Super Tasty Beef Varattiyath] | Rajila Jashid | Malayala Pachakam  -  Thani Nadan Botti Varattiyath | Rajila Jashid | Malayala Pachakam  -  Meringue Cookies | Sony Dinesh | Malayala Pachakam  -  Meen Peera | Shinil Kumar | Malayala Pachakam  -  Cheera Pachadi | Devaky Anil Kumar | Malayala Pachakam  -  Butter Chicken | Shinil Kumar | Malayala Pachakam  -  Chicken Mandhi | Rajila Jashid | Malayala Pachakam  -  Club FM Salt n Pepper | RJ Shamna | Devaky Anil Kumar | Malayala Pachakam  -  Diamond Cuts | Shinil Kumar | Malayala Pachakam  -  Green Tomato Prawns Theeyal | Shinil Kumar | Malayala Pachakam  -  Grilled Fish in Banana Leaf | Shinil Kumar | Malayala Pachakam

What's Hot